22 October Monday

പുഷ്പാംഗദന്‍

Thursday Jan 4, 2018

കുളത്തൂര്‍ > മണ്‍വിള കിഴക്കുംകര പുത്തന്‍വിളവീട്ടില്‍ പുഷ്പാംഗദന്‍ (97) നിര്യാതനായി. ഭാര്യ: പരേതയായ വിമല. മക്കള്‍: പരേതയായ കുമാരി, രാധാദേവി, ശ്യാമള, ഉണ്ണി, അജയന്‍. മരുമക്കള്‍: പരേതനായ ഗിരീശന്‍, സുരേന്ദ്രന്‍, പരേതനായ വിവേ കാനന്ദന്‍, ഗീത ഉണ്ണി, ഷീന അജയന്‍. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന്. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.

Top