Top
20
Saturday, January 2018
About UsE-Paper

കൃഷ്ണന്‍കുട്ടിനായര്‍

Thursday Jan 4, 2018

കാട്ടായിക്കോണം > ശാസ്തവട്ടം മാമ്പഴംവിളവീട്ടില്‍ കെ കൃഷ്ണന്‍കുട്ടിനായര്‍ (83) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍. ഭാര്യ: ഡി ഇന്ദിരാമ്മ. മക്കള്‍: എം കെ അനില്‍കുമാര്‍ (ജില്ലാഎംപ്ളോയ്മെന്റ് ഓഫീസ്), സുനില്‍കുമാര്‍ (ഗള്‍ഫ്), അനീഷ്കുമാര്‍. മരുമക്കള്‍: മിനിത പി വി നായര്‍, രമ്യ, കവിത (ശാന്തിഗിരി പോസ്റ്റ്ഓഫീസ്). മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ 8.30ന്.