Top
21
Sunday, January 2018
About UsE-Paper

ചെല്ലമ്മ

Thursday Jan 4, 2018

ബാലരാമപുരം > പാറക്കുഴി കൊട്ടറക്കോണത്ത് പരേതനായ നീലകണ്ഠന്റെ ഭാര്യ ചെല്ലമ്മ (90) നിര്യാതയായി. മക്കള്‍: സുശീലന്‍, ജഗദമ്മ, രവീന്ദ്രന്‍, ചന്ദ്രന്‍, കുമാരി. മരുമക്കള്‍: ചന്ദ്രിക, അമ്മിണി, രാജേന്ദ്രന്‍, പരേതരായ സരോജം, ജ്ഞാനശീലന്‍. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ ഒമ്പതിന്.