20 September Thursday

സി ക്ളമെന്റ്

Thursday Jan 4, 2018

ബാലരാമപുരം > ആര്‍സി സ്ട്രീറ്റില്‍ ജയാമന്ദിരത്തില്‍ പരേതരായ ചെല്ലക്കണ്ണിന്റെയും റീത്തമ്മയുടെയും മകന്‍ സി ക്ളമെന്റ് (60) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച പകല്‍ മൂന്നിന് ബാലരാമപുരം വി. സെബസ്ത്യാനോസ് ഫെറോനാ ദൈവലായത്തില്‍.

Top