19 October Friday

കമലം

Thursday Jan 4, 2018

ചെങ്കല്‍ > വട്ടവിള കമുകറത്തോട്ടത്തില്‍ പരേതനായ ഗോവിന്ദന്‍ നാടാരുടെ ഭാര്യ കമലം (80) നിര്യാതയായി. മക്കള്‍: ദാസ്, സെല്‍വരാജ്, കനകരാജ്, മേഴ്സി, സുരേഷ്കുമാര്‍. മരുമക്കള്‍: വസന്തകുമാരി, സുശീല, ഗീതകുമാരി, ശിശുപാലന്‍, പ്രിയ. മരണാനന്തരചടങ്ങ് ശനിയാഴ്ച രാവിലെ എട്ടിന്.

Top