24 April Tuesday

ബൈക്കിടിച്ച് പരിക്കേറ്റ വൃദ്ധന്‍ മരിച്ചു

Sunday Jan 7, 2018

 കിളിമാനൂര്‍ > ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാല്‍നടക്കാരനായ വൃദ്ധന്‍ മരിച്ചു. വെള്ളല്ലൂര്‍ ചീപ്പില്‍ക്കട കടുക്കറ വീട്ടില്‍ ഗോവിന്ദപ്പിള്ള (80)യാണ് മരിച്ചത്. ഒക്ടോബര്‍ 29നാണ് വെള്ളല്ലൂര്‍ ചീപ്പില്‍ക്കട കവലയില്‍ വച്ച് ബൈക്കിടിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ബുധനാഴ്ച പുലര്‍ച്ചെ മരിച്ചത്. ഭാര്യ: പൊന്നമ്മ. മക്കള്‍: ചന്ദ്രിക, രാജു, തുളസീധരന്‍നായര്‍. മരുമക്കള്‍: പരേതനായ വിജയന്‍നായര്‍, ലതിക, ബിന്ദു. മരണാനന്തരചടങ്ങ് ഏഴിന് രാവിലെ എട്ടിന്.

 

Top