Top
24
Wednesday, January 2018
About UsE-Paper

ശിവന്‍കുട്ടിനായര്‍

Wednesday Jan 3, 2018

കിളിമാനൂര്‍ > മലയ്ക്കല്‍ ഷീലാസദനത്തില്‍ ശിവന്‍കുട്ടിനായര്‍ (74, റിട്ട. പൊലീസ് ഡിപ്പാര്‍ട്ട്മെന്റ്, ആന്തമാന്‍ നിക്കോബാര്‍) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മക്കള്‍: ഷീല (ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്മെന്റ്, ആന്തമാന്‍), ഷാജന്‍ (എംഇഎ). മരുമക്കള്‍: വി ആര്‍ സഞ്ജയന്‍ (ഓള്‍ ഇന്ത്യ റേഡിയോ ആന്തമാന്‍), സുമാചന്ദ്രന്‍. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്്.