Top
24
Wednesday, January 2018
About UsE-Paper

സരോജിനിയമ്മ

Thursday Jan 4, 2018

കാരക്കോണം > മത്തംപാല ശ്രീകണ്ഠവിലാസത്തില്‍ പരേതനായ സുകുമാരന്‍നായരുടെ ഭാര്യ സരോജിനിയമ്മ (84) നിര്യാതയായി. മക്കള്‍: ശ്രീകുമാര്‍, ശ്രീരാജന്‍, വിജയന്‍, ഗീത, വേണു, ജയലേഖ, രമേഷ്, പരേതനായ ശ്രീകണ്ഠന്‍. മരുമക്കള്‍: ജയ, രാധ, ലത, ജയ, ചന്ദ്രശേഖരന്‍നായര്‍, ഉഷ, രതീഷ്നാഥ്, രശ്മി. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ ഒമ്പതിന്.