22 October Monday

കെ ആര്‍ അപ്പുക്കുട്ടന്‍തമ്പാന്‍

Thursday Jan 4, 2018

 തിരുവനന്തപുരം > ഗവ.സെക്രട്ടറിയറ്റ് റിട്ട. ജോയിന്റ് സെക്രട്ടറി കനകനഗര്‍ ദീപശ്രീയില്‍ കെ ആര്‍ അപ്പുക്കുട്ടന്‍ തമ്പാന്‍ (83) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച പകല്‍ 12ന് ശാന്തികവാടത്തില്‍. ചെന്നിത്തല വല്യത്ത് കോവിലകം അംഗമാണ്. ക്ഷത്രിയ ക്ഷേമസഭയുടെ ആദ്യ ജനറല്‍ സെക്രട്ടറിയാണ്. ഭാര്യ എഴുമാറ്റൂര്‍ കൊട്ടാരത്തില്‍ എന്‍ ആര്‍ ഗിരിജാദേവി തമ്പുരാട്ടി (റിട്ട. പ്രൊഫസര്‍, ഗവ. ട്രെയ്നിങ് കോളേജ്, കോഴിക്കോട്). മക്കള്‍: ദേവകുമാര്‍ വര്‍മ (ഖത്തര്‍), ദീപ വര്‍മ (അസി. രജിസ്ട്രാര്‍, കേരള യൂണിവേഴ്സിറ്റി). മരുമക്കള്‍: എസ് ഇന്ദുകുമാര്‍ വര്‍മ (സബ് രജിസ്ട്രാര്‍, തിരുവനന്തപുരം), ഗീത വര്‍മ (മേനാംവിള കോയിക്കല്‍). 


Top