24 April Tuesday

നാഗമ്മപിള്ള

Thursday Jan 4, 2018

തിരുവനന്തപുരം > കാലടി വന്നിയൂര്‍ കടുക്കറയ്ക്കല്‍ പുത്തന്‍വീട്ടില്‍ പരേതനായ വേലായുധന്‍പിള്ളയുടെ ഭാര്യ നാഗമ്മപിള്ള (85) നിര്യാതയായി. മക്കള്‍: സുകുമാരന്‍നായര്‍, മോഹനന്‍നായര്‍ (റിട്ട. കെല്‍ട്രോണ്‍), ശശികലകുമാരി, വിജയകുമാരി, നിര്‍മലകുമാരി. മരുമക്കള്‍: ഉഷാകുമാരി, വിജയകുമാരി, സദാശിവന്‍നായര്‍, രാമചന്ദ്രന്‍നായര്‍, വിജയകുമാര്‍. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വന്നിയൂര്‍ കുടുംബവീട്ടില്‍. 

Top