24 April Tuesday

ആരിഫാബീവി

Wednesday Jan 3, 2018

പള്ളിപ്പുറം > നമ്പ്യാര്‍കുളം ഡിലൈറ്റില്‍ പരേതനായ അലിയാര്‍കുഞ്ഞിന്റെ ഭാര്യ ആരിഫാബീവി (76) നിര്യാതയായി. നെടുമങ്ങാട് ഗവ. ഹൈസ്കൂള്‍ റിട്ട. ഹെഡ്മിസ്ട്രസായിരുന്നു. മക്കള്‍: താഹിര്‍, ജാബിര്‍, സാബിര്‍, ഹാഷിര്‍, സാജിദ. മരുമക്കള്‍: സുമയ്യ, സീന, റീന, സബീജ, അബ്ദുള്‍ സമദ്. 

Top