16 July Monday

രാജലക്ഷ്മി

Sunday Jan 7, 2018

കോവളം > വെങ്ങാനൂര്‍ രമ്യയില്‍ കെ രവീന്ദ്രന്‍നായരുടെ ഭാര്യ രാജലക്ഷ്മി (61, രമണി) നിര്യാതയായി. മക്കള്‍:  അനീഷ്, ആശ (വിപിഎസ്എച്ച്എസ്എസ്, വെങ്ങാനൂര്‍). മരുമക്കള്‍: കൃഷ്ണ, അജിത് (പൊതുമരാമത്ത് വകുപ്പ്). മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ എട്ടിന്.

Top