Top
18
Thursday, January 2018
About UsE-Paper

ശാന്തകുമാരി

Wednesday Jan 3, 2018

കാച്ചാണി > മണ്ണറവിളാകത്ത് വീട്ടില്‍ പരേതനായ ജനാര്‍ദ്ദനന്റെ ഭാര്യ ശാന്തകുമാരി (67) നിര്യാതയായി. മക്കള്‍: ഗീതകുമാരി, ജയകുമാര്‍, ജയചന്ദ്രന്‍, ജയലക്ഷ്മി. മരുമക്കള്‍: ഗിരീഷ്കുമാര്‍, സരിത, പ്രബിത, ശ്രീകുമാര്‍.