മീനമ്പലം > പുതുവിള തെക്കതില്‍ ജനാര്ദനകുറുപ്പിന്റെ ഭാര്യ പി സരോജിനിയമ്മ (79) നിര്യാതയായി. മക്കള്‍: ലീലാമ്മ, ആനന്ദകുറുപ്പ്, മധുസൂദനകുറുപ്പ്, രാധാകൃഷ്ണകുറുപ്പ്, സുരേന്ദ്രകുറുപ്പ്, രാജേന്ദ്രകുറുപ്പ്. മരുമക്കള്‍: പരേതനായ ജനാര്‍ദനന്‍പിള്ള, വസന്തകുമാരി, ശ്രീലത, ശ്രീദേവി, രാജി, രജനി.