24 October Wednesday

വി കെ മുകുന്ദന്‍

Thursday Jan 4, 2018

തിരുവനന്തപുരം > കുന്നുകുഴി തമ്പുരാന്‍മുക്ക് താര-108ല്‍ വി കെ മുകുന്ദന്‍ (63, പ്രൊപ്പറൈറ്റര്‍, ഫ്രഷ് ആന്‍ഡ് ഗ്രീന്‍ വെജിറ്റബിള്‍ സ്റ്റോര്‍, വഞ്ചിയൂര്‍) നിര്യാതനായി. ഭാര്യ: എം രമാദേവി. മക്കള്‍: എം ആര്‍ മുകേഷ് (എസ്സിആര്‍ബി, കേരള പൊലീസ്), എം ആര്‍ രമ്യ. മരുമക്കള്‍: ശ്രീജ, വി കെ ഷിബു (മാനേജര്‍, പത്മഹോട്ടല്‍, വഞ്ചിയൂര്‍). മരണാനന്തരചടങ്ങ് ഏഴിന് രാവിലെ 8.30ന്. 

Top