16 October Tuesday

കാര്‍ത്യായിനിയമ്മ

Thursday Jan 4, 2018

തിട്ടമംഗലം > കൊത്തന്‍പ്ളാമൂട്ടില്‍ പരേതരായ ഗോവിന്ദപിള്ളയുടെയും ഭാഗീരഥിയമ്മയുടെയുും മകള്‍ കാര്‍ത്യായിനിയമ്മ (94) പുല്ലുവിളാകം രാധാ ലെയ്ന്‍ വൈകുണ്ഠത്തില്‍ നിര്യാതയായി. സഹോദരങ്ങള്‍: പരേതനായ കൃഷ്ണപിള്ള, കമലമ്മയമ്മ, ബാലകൃഷ്ണന്‍നായര്‍. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.

Top