തിരുവനന്തപുരം > നെടുമങ്ങാട് നഗരിക്കുന്ന് എസ്പി കോട്ടേജില്നിന്ന് മുട്ടട ടികെഡി റോഡില്‍ ആര്‍ടെക് സമൃര്ഥി റീട്രീറ്റ് ഫ്ളാറ്റ് നമ്പര്‍ 3ബി-2ല്‍ താമസിക്കുന്ന പി ശശികുമാര്‍ (72, റിട്ട. സെയില്‍സ് ടാക്സ് ഓഫീസര്‍) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച പകല്‍ 11ന് മുട്ടടയില്‍ പൊതുദര്‍ശനത്തിനുശേഷം നെടുമങ്ങാട് കല്ലിയോട് തീര്ഥങ്കരയിലുള്ള തറവാട്ടുവളപ്പില്‍ പകല്‍ 3.15ന്. ഭാര്യ: അംബികാമ്മ. മക്കള്‍: എസ് എ സജീവ് (ക്യാനഡ), ജീജോവ് (ക്യാനഡ), ഡോ. രാജീവ്, ഡോ. അഞ്ജന (ക്യാനഡ), പ്രീജി (സോഫ്റ്റ്വെയര് എന്‍ജിനിയര്‍, ക്യാനഡ), ഡോ. അര്‍ച്ചന (വെല്ലൂര്‍).