17 August Friday

എ ഗോപിനാഥന്‍

Wednesday Jan 3, 2018

കോവളം > വാഴമുട്ടം മേടയില്‍ എ ഗോപിനാഥന്‍ (81) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍. ഭാര്യ: സുമംഗല. മക്കള്‍: എസ് മിനി, എസ് മഞ്ജു (എസ്സിആര്‍ബി, പട്ടം), ജി മനോജ് (പിടിഎംസിഇ മരുതൂര്‍ക്കോണം). മരുമക്കള്‍: കെ ശിവദാസന്‍ (ഡിപിഐ തിരുവനന്തപുരം), എം ആര്‍ വിനോദ് (കേരള വാട്ടര്‍ അതോറിറ്റി), എസ് രജിത്ര. 

Top