Top
23
Tuesday, January 2018
About UsE-Paper

സുലോചന

Wednesday Jan 3, 2018

ബാലരാമപുരം > പച്ചിക്കോട് കണ്ണേറ് പുത്തന്‍വീട്ടില്‍ പരേതനായ അംബുജാക്ഷന്റെ ഭാര്യ സുലോചന (68) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍. മകന്‍: എ എസ് ബിജു. മരുമകള്‍: എല്‍ അപ്സര. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ ഒമ്പതിന്.