Top
18
Thursday, January 2018
About UsE-Paper

കരുണാകരന്‍നായര്‍

Wednesday Jan 3, 2018

മൊട്ടമൂട് > മൂങ്ങോട്ടുതോട്ടത്തില്‍ കെ കരുണാകരന്‍നായര്‍ (98) നിര്യാതനായി. ഭാര്യ: പരേതയായ ഭാരതിയമ്മ. മക്കള്‍: വിജയകുമാരി, ജയകുമാരന്‍നായര്‍, ശോഭനകുമാരി, അജയകുമാര്‍, പത്മകുമാരി, ദേവപാലന്‍നായര്‍, ഗോപകുമാര്‍. മരുമക്കള്‍: വേലപ്പന്‍നായര്‍, സൂര്യകുമാരി, പരേതനായ ബാബുക്കുട്ടന്‍നായര്‍, അനിതകുമാരി, പത്മകുമാര്‍, ഷൈലജകുമാരി, രാജി. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ എട്ടിന്.