16 October Tuesday

റൂബന്‍സ് ജോസഫ്

Wednesday Jan 3, 2018

വലിയവേളി > റൂബന്‍സ് വില്ലയില്‍ റൂബന്‍സ് ജോസഫ് (79) നിര്യാതനായി. സംസ്കാരം ബുധനാഴ്ച പകല്‍ രണ്ടിന് വലിയവേളി സെന്റ് സേവിയേഴ്സ് ദേവാലയത്തില്‍. ഭാര്യ: തേക്ള റൂബന്‍സ്. മക്കള്‍: പരേതനായ ജോണ്‍ ഫ്രീ, സ്റ്റീഫന്‍ ഫ്രീ, യേശുദാസ്, എല്‍ഫുജന്‍, ഫില്‍ഡസ്, ജെറി. മരുമക്കള്‍: ഷിജി, മേരി ഷീല, ജലജ, മേരി ഡിലിയ, ആശ.

Top