19 July Thursday

ജി ശ്രീധരന്‍ നായര്‍

Wednesday Jan 3, 2018

ശ്രീകാര്യം > സ്വാതന്ത്യ്ര സമര സേനാനിയും സിപിഐ എം ന്റെ ആദ്യകാല നേതാവുമായിരുന്ന  ഇടവക്കോട് അശ്വതി ഭവനില്‍  പനങ്ങോട്ടുകോണം ജി ശ്രീധരന്‍നായര്‍ (95) നിര്യാതനായി. ഭാര്യ: ബി വിജയമ്മ (റിട്ട. അധ്യാപിക, എംവിഎച്ച്എസ്, തുണ്ടത്തി). മക്കള്‍: വി എസ് പത്മകുമാര്‍ (കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ്), വി എസ് പ്രദീപ് (റിട്ട. എഫ്എം, സിഎഒ, കേരള വാട്ടര്‍ അതോറിറ്റി), വി എസ് അനിത (ഹെഡ്മിസ്ട്രസ്സ്, ഗവ.ഹൈസ്കൂള്‍, കരിപ്പൂര്‍), ഡോ. വി എസ് പ്രീത. മരുമക്കള്‍:കെ ജി മിനി (അധ്യാപിക, ഗവ. ബിഎച്ച്എസ്സ്, കന്യാകുളങ്ങര), വി കെ സിന്ധു, കെ രാധാകുമാര്‍ (റിട്ട. അഡീഷണല്‍ സെക്രട്ടറി, സെക്രട്ടറിയേറ്റ്), ഡോ. എ എസ് മധുകുമാര്‍. മരണാനന്തര ചടങ്ങ്  ഒമ്പതിന് രാവിലെ 8.30ന്.

Top