21 April Saturday

തങ്കമ്മ

Wednesday Jan 3, 2018

പാറശാല > പൊന്‍വിള മീനോട്ടുകാവ് പുത്തന്‍വീട്ടില്‍ പരേതനായ പൊന്നുമുത്തന്‍ നാടാരുടെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. മക്കള്‍: ജെയിംസ്രാജ്, സുശീല, മോഹനദാസ് (റിട്ട. എന്‍സിസി ഡിപ്പാര്‍ട്ട്മെന്റ്), വിജയദാസ്, പരേതനായ വിന്‍സെന്റ്, സുരേഷ്. മരുമക്കള്‍: ബല്‍സി, തമസിമുത്ത്, വത്സല, ലത, മല്ലിക, വസന്തകുമാരി. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ എട്ടിന്. 

Top