14 November Wednesday

മോഹനകുമാര്‍

Wednesday Jan 3, 2018

നെയ്യാറ്റിന്‍കര > ആറാലുംമൂട് തലയല്‍ പാര്‍വതിമന്ദിരത്തില്‍ മോഹനകുമാര്‍ (60) നിര്യാതനായി. ഭാര്യ: ഉഷകുമാരി. മക്കള്‍: മനോജ്കുമാര്‍, കാര്‍ത്തിക. മരുമകന്‍: ബിജുമോന്‍. മരണാനന്തരചടങ്ങ് വെള്ളിയാഴ്ച രാവിലെ 8.30ന്.

Top