23 October Tuesday

ചന്ദനവല്ലി

Wednesday Jan 3, 2018

കോവളം > കാഞ്ഞിരംകുളം പഴവിള പുത്തന്‍വീട്ടില്‍ ജോണ്‍സന്റെ ഭാര്യ ചന്ദനവല്ലി (75) നിര്യാതയായി. മക്കള്‍: ശാരദ, വാസന്തി, രവി, രാജേന്ദ്രന്‍, ശാന്തി, സിന്ധു, പ്രസന്ന. മരുമക്കള്‍: പരേതനായ അശോകന്‍, സുരേഷ്, അജിത, റീന, മധു, സതീഷ്, രാജേഷ്. മരണാനന്തരചടങ്ങ് ബുധനാഴ്ച രാവിലെ എട്ടിന്.

Top