27 April Friday

സി അംബിക

Wednesday Jan 3, 2018

നെയ്യാറ്റിന്‍കര > പുന്നയ്ക്കാട് വാറുവിളാകത്ത് പുത്തന്‍വീട്ടില്‍ കെ അപ്പുവിന്റെ ഭാര്യ സി അംബിക (67) നിര്യാതയായി. മക്കള്‍: എ ഗീത, എ കൃഷ്ണകുമാര്‍ (സിപിഐ എം പുന്നയ്ക്കാട് ബ്രാഞ്ച് സെക്രട്ടറി, പ്രവാസി സംഘം ഏരിയ കമ്മിറ്റി അംഗം), എ വിനോദ്കുമാര്‍. മരുമക്കള്‍: സി ബാബു, പി വീണ, ടി മഞ്ജുഷ. മരണാനന്തരചടങ്ങ് വെള്ളിയാഴ്ച രാവിലെ ഒമ്പതിന്്.

Top