24 October Wednesday

സരസ്വതിയമ്മ

Wednesday Jan 3, 2018

വിളപ്പില്‍ > മലയിന്‍കീഴ് പാലോട്ടുവിള കാര്‍ത്തികയില്‍ പരേതനായ ബാലന്‍പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (86) നിര്യാതയായി. മക്കള്‍: രാധമ്മ, ചന്ദ്രന്‍നായര്‍, ശിവകുമാരി, കോമളകുമാരി, ജനകുമാര്‍, വിജയകുമാര്‍, ശ്രീകണ്ഠന്‍നായര്‍. മരുമക്കള്‍: ബാലകൃഷ്ണന്‍നായര്‍, വേലായുധന്‍നായര്‍, പരേതനായ സുരേഷ്കുമാര്‍, സരോജം, യമുന, ഇന്ദിര. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.

Top