22 April Sunday

ജെ ചാള്‍സ്്

Wednesday Jan 3, 2018

വിളപ്പില്‍ > വിളപ്പില്‍ശാല ചൊവ്വള്ളൂര്‍ ചെക്കാലക്കോണം വീട്ടില്‍ ജെ ചാള്‍സ് (93) നിര്യാതനായി. ഭാര്യ: പരേതയായ ബേബി. മക്കള്‍: വില്യം, വിജയ, സാബു, രാജു. മരുമക്കള്‍: രാധ,ദേവദാസ്, അനുജകുമാരി, ലിറ്റില്‍ ഫ്ളവര്‍.

Top