16 July Monday

കാമാക്ഷി

Wednesday Jan 3, 2018

ആറ്റിങ്ങല്‍ > വക്കം നിലയ്ക്കാമുക്ക് മല്ലന്‍നടക്ഷേത്രത്തിന് സമീപം തിട്ടയില്‍ കുളത്തില്‍ വീട്ടില്‍ പരേതനായ ഭാനുവിന്റെ ഭാര്യ കാമാക്ഷി (91) നിര്യാതയായി. മക്കള്‍: യോഗേശ്വരി, യോഗേശ്വരന്‍, മഹേശ്വരി, സുധ, രേണുക. മരുമക്കള്‍: ധര്‍മരാജ്, റീത്ത, പ്രഭാകരന്‍, മധു, സുനില്‍കുമാര്‍. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ ഒമ്പതിന്. 

Top