25 May Friday

കെ സോമന്‍

Wednesday Jan 3, 2018

ആറ്റിങ്ങല്‍ > ഇടയ്ക്കോട് ഊരൂപൊയ്ക വിളവിളാകത്ത് വീട്ടില്‍ കെ സോമന്‍ (85) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കള്‍: പ്രസന്നന്‍, പ്രശാന്തന്‍, ഇന്ദിര, ദേവരാജന്‍, ഷീല. മരുമക്കള്‍: അംബിക, ഉദയകുമാരി, പ്രസന്നന്‍, ലേഖ, പരേതനായ മോഹന്‍. മരണാനന്തരചടങ്ങ് വെള്ളിയാഴ്ച രാവിലെ 8.30ന്. 

Top