17 August Friday

കെ രാമചന്ദ്രന്‍നായര്‍

Wednesday Jan 3, 2018

കാട്ടാക്കട > കഞ്ചിയൂര്‍ക്കോണം കാഞ്ഞിരക്കാട് സൌപര്‍ണികയില്‍ റിട്ട. സബ് ഇന്‍സ്പെക്ടര്‍ കെ രാമചന്ദ്രന്‍നായര്‍ (83) നിര്യാതനായി. ഭാര്യ: കെ ശാരദാമ്മ. മക്കള്‍: എസ് ചന്ദ്രകുമാരി, എസ് വിജയലക്ഷ്മി (ടീച്ചര്‍ എസ്എന്‍ എച്ച്എസ്എസ,് ഉഴമലയ്ക്കല്‍), എസ് പ്രേമലത (ടീച്ചര്‍, എസ്എസ്എം എച്ച്എസ്എസ് തെയ്യാല, മലപ്പുറം). മരുമക്കള്‍: എസ് പ്രേമകുമാരന്‍ നായര്‍ (റിട്ട. ഡിഎസ്ഒ, സിവില്‍ സപ്ളൈസ്), കെ വി സുരേന്ദ്രന്‍നായര്‍ (റിട്ട. ഡിടിഒ, കെഎസ്ആര്‍ടിസി), എസ് രാധാകൃഷ്ണന്‍നായര്‍ (റിട്ട. സീനിയര്‍ അസിസ്റ്റന്റ് കെഎസ്ഇബി). മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.

Top