17 October Wednesday

മിഖായേല്‍

Wednesday Jan 3, 2018

കാഞ്ഞിരംകുളം > ലൂര്‍ദുപുരം വണ്ടാഴനിന്ന ജയവിലാസത്തില്‍ മിഖായേല്‍ (ഗബ്രിയേല്‍, 83, റിട്ട. അധ്യപികന്‍) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ (റിട്ട. അധ്യപിക). മക്കള്‍: ജയകുമാരി, മിനി, ജയദാസ്. മരുമക്കള്‍: ജയകുമാര്‍, ഗിരിജ, പരേതനായ കുഞ്ഞന്‍. മരണാനന്തരചടങ്ങ് ശനിയാഴ്ച രാവിലെ 8.30ന് ലൂര്‍ദുപുരം ലൂര്‍ദുമാത ദേവാലയത്തില്‍.

Top