23 July Monday

അഖില്‍ബാബു

Wednesday Jan 3, 2018

പ്രാവച്ചമ്പലം > കുഡുംബന്നൂര്‍ മണിക്കുട്ടി ഭവനില്‍ പരേതനായ ഹരിബാബുവിന്റെയും ബിന്ദു (ലാലു)വിന്റെയും മകന്‍ അഖില്‍ബാബു (26) നിര്യാതനായി. ഭാര്യ: ഷിജി. മകള്‍: അനാമിക. സഹോദരി: തുഷാരബാബു. മരണാനന്തരചടങ്ങ് വെള്ളിയാഴ്ച രാവിലെ എട്ടിന്.

Top