25 May Friday

ബി അമ്മുക്കുട്ടിയമ്മ

Wednesday Jan 3, 2018

കാട്ടാക്കട > കാട്ടാക്കട കൊല്ലോട് പരമേശ്വര വിലാസത്തില്‍ പരേതനായ വേലായുധന്‍ നായരുടെ ഭാര്യ ബി അമ്മുക്കുട്ടിയമ്മ(88) നിര്യാതയായി. മക്കള്‍: ശ്യാമള, വത്സല, രാമചന്ദ്രന്‍, ചന്ദ്രികാദേവി, ഉണ്ണികൃഷ്ണന്‍. മരുമക്കള്‍: പരേതനായ ഗോപിനാഥന്‍നായര്‍, എസ് ഗോപകുമാര്‍,പി കെ ശോഭന, എസ് വിജയന്‍, എ മിനി. മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 8ന്.
 

Top