24 April Tuesday

കുമരേശന്‍ ആചാരി

Tuesday Jan 2, 2018

പാറശാല > വെള്ളറട പ്രിയാഭവനില്‍ കുമരേശന്‍ ആചാരി (77) നിര്യാതനായി. ഭാര്യ: പത്മിനി. മക്കള്‍: വിനോദ്, അനൂപ്, പ്രിയ. മരുമക്കള്‍: മായ, രജിനി, ഉണ്ണി. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ ഒമ്പതിന്.

Top