Top
18
Thursday, January 2018
About UsE-Paper

പ്രിയംവദ

Wednesday Jan 3, 2018

പള്ളിച്ചല്‍ > കല്ലിയൂര്‍ കോണത്തുമേലെ പുത്തന്‍വീട്ടില്‍ പരേതനായ വിശ്വംഭരന്റെ ഭാര്യ പ്രിയംവദ (80) നിര്യാതയായി. മക്കള്‍: ഗിരിജ, രാജു, ലൈല, ബാബു, കുമാരി. മരുമക്കള്‍: അനിരുദ്ധന്‍, ജയകുമാരി, പരേതനായ സുരേഷ്കുമാര്‍, ഗീത, ശങ്കരന്‍. മരണാനന്തരചടങ് ഞായറാഴ്ച രാവിലെ 8.30ന്.