Top
24
Wednesday, January 2018
About UsE-Paper

കൃഷ്ണകുമാരി

Wednesday Jan 3, 2018

എള്ളുവിള > കുടയാല്‍ പുളിയറത്തലവിളാകം റോഡരികത്തുവീട്ടില്‍ രവീന്ദ്രന്റെ ഭാര്യ കൃഷ്ണകുമാരി (48) നിര്യാതയായി. മക്കള്‍: വിജി, വിനീത്. മരുമകന്‍: രമേശ്. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ ഒമ്പതിന്.