Top
23
Tuesday, January 2018
About UsE-Paper

എന്‍ ഗോവിന്ദന്‍

Wednesday Jan 3, 2018

വട്ടിയൂര്‍ക്കാവ് > ഈശ്വരിയമ്മന്‍ കോവില്‍ റോഡില്‍ മിനിഭവനത്തില്‍ (വിഎആര്‍എ 678) എന്‍ ഗോവിന്ദന്‍ (69, നാരായണന്‍) നിര്യാതനായി. സംസ്കാരം ബുധനാഴ്ച പകല്‍ 2.30ന് തൈക്കാട് ശാന്തികവാടത്തില്‍. ഭാര്യ: ആര്‍ വിജയകുമാരി. മക്കള്‍: മിനിമോള്‍ (സെന്റ് മേരീസ് സ്കൂള്‍, പൂജപ്പുര), മനോജ് (ഷിബു). മരുമകന്‍: മുരളി ആര്‍ നായര്‍ (എന്‍സിസി, നെയ്യാറ്റിന്‍കര).