26 June Tuesday

ബി സാവിത്രി

Tuesday Jan 2, 2018

മാമ്പഴക്കര > ഇളവനിക്കര പൊത്തോട്ടുകുഴി വീട്ടില്‍ പരേതനായ ജി രാമചന്ദ്രന്റെ (രാഘവപണിക്കര്‍) ഭാര്യ ബി സാവിത്രി (85) നിര്യാതയായി. മക്കള്‍: ശാരദ, ത്യാഗരാജന്‍, രമണി, അനിത. മരുമക്കള്‍: അപ്പു, ഷീബ, ശശിധരന്‍, ജയചന്ദ്രന്‍. മരണാനന്തരചടങ്ങ് വെള്ളിയാഴ്ച രാവിലെ എട്ടിന്.

Top