Top
20
Saturday, January 2018
About UsE-Paper

ശോഭനകുമാരി

Tuesday Jan 2, 2018

കോവളം > വെങ്ങാനൂര്‍, അംബേദ്കര്‍  ഗ്രാമം ശരണ്‍ നിവാസില്‍ (പയറ്റു മൂട്ടില്‍) പരേതനായ ശശിധരന്റെ (റിട്ട. കെഎസ്ആര്‍ടിസി) ഭാര്യ ശോഭനകുമാരി (61) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച പകല്‍ 11ന് വീട്ടുവളപ്പില്‍. മകന്‍: എസ് എസ് ശരണ്‍. മരണാനന്തരചടങ്ങ് വെള്ളിയാഴ്ച രാവിലെ 8.30ന്.