Top
24
Wednesday, January 2018
About UsE-Paper

മുഹമ്മദ് ഫാളില്‍

Tuesday Jan 2, 2018

ചിറയിന്‍കീഴ് > അണ്ടൂര്‍ ഫസില മന്‍സിലില്‍ മുഹമ്മദ് ഫാളില്‍ (57) നിര്യാതനായി. ഭാര്യ: സുല്‍ഫന്ന് ബീവി. മക്കള്‍: ഫസില, ഫൌസിയ, മുഹമ്മദ്. മരുമക്കള്‍: അനസ്, അന്‍സാരി.