18 September Tuesday

സി ബാലരാജ്

Tuesday Jan 2, 2018

മൊട്ടമൂട് > നീലഞ്ചല്‍ മേലെപുത്തന്‍വീട്ടില്‍ സി ബാലരാജ് (61) നിര്യാതനായി. ഭാര്യ: സലീലം. മക്കള്‍: സ്മിതാരാജ്, സരിതാരാജ്. മരുമക്കള്‍: ഷിബു, ജയന്‍. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ ഒമ്പതിന്.

Top