22 April Sunday

കെ സുന്ദരേശന്‍നായര്‍

Tuesday Jan 2, 2018

കരകുളം > മുല്ലശ്ശേരി ഹൈസ്കൂള്‍ ജങ്ഷനു സമീപം കാവുവിള മഠത്തില്‍ വീട്ടില്‍ കെ സുന്ദരേശന്‍നായര്‍ (87) നിര്യാതനായി. ഭാര്യ: പാറുകുട്ടിഅമ്മ. മക്കള്‍: വസന്ത കുമാരി, വിക്രമന്‍നായര്‍, മധുസൂദനന്‍നായര്‍. മരുമക്കള്‍: ശ്രീകണ്ഠന്‍നായര്‍, ഉഷാ കുമാരി, സുശീല. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍. മരണാനന്തരചടങ്ങ് ഞായറാഴ്ച 8ന്.

Top