20 July Friday

പ്രഭാകരന്‍ നായര്‍

Tuesday Jan 2, 2018

വട്ടിയൂര്‍ക്കാവ് > വാഴോട്ടുകോണം ഉരുവിട്ടീല്‍ പ്രഭാകരന്‍  നായര്‍(72) നിര്യാതനായി. ഭാര്യ: പത്മാവതി അമ്മ. മക്കള്‍: സുമ, ദിനേഷ്, രാജേഷ് വാഴോട്ടുകോണം (ഏഷ്യാനെറ്റ് ന്യൂസ്). മരുമക്കള്‍: സുരേഷ്, സിന്ധു, രമ്യ. മരണാനന്തരചടങ്ങ് ഞായര്‍ രാവിലെ ഒമ്പതിന് വസതിയില്‍.

Top