24 April Tuesday

അജ്ഞാതമൃതദേഹം

Tuesday Jan 2, 2018

തിരുവനന്തപുരം > അജ്ഞാതമൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. ഓവര്‍ബ്രിഡ്ജ് ഭാഗത്തുനിന്ന് അവശനിലയില്‍ കണ്ടെത്തിയ 60 വയസ്സ് വരുന്ന പുരുഷന്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇയാളെക്കുറിച്ച് അറിയുന്നവര്‍ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനുമായി 0471-2326543, 9497980046 ബന്ധപ്പെടണം. 

Top