Top
23
Tuesday, January 2018
About UsE-Paper

സി ഡെന്നിസണ്‍

Tuesday Jan 2, 2018

നെയ്യാറ്റിന്‍കര > തിരുപുറം പുലവങ്ങല്‍ റോസ്ഹൌസില്‍ സി ഡെന്നിസണ്‍ (73) നിര്യാതനായി. ഭാര്യ: ശാരദ. മക്കള്‍: ഡി എസ് ബൈജു, ഡി എസ് സൈജു. മരുമക്കള്‍: സുമം, പ്രിയ. മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ 8ന്.