Top
24
Wednesday, January 2018
About UsE-Paper

പി അപ്പു

Tuesday Jan 2, 2018

വട്ടപ്പാറ > പന്തലക്കോട് ദേവിനഗര്‍ കുളമാന്‍കുഴിവീട്ടില്‍ പി അപ്പു (66) നിര്യാതനായി. ഭാര്യ: സി സുഭദ്ര. മക്കള്‍: എ സുനു, എ സ്വരാജ്, എസ് ബിന്ദു. മരുമക്കള്‍: അനിത, ധന്യ, ബിജു. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ ഒമ്പതിന്.