19 April Thursday

ലാല്‍ പ്രസാദ്

Tuesday Jan 2, 2018

പാറശാല > പരശുവക്കല്‍ ചാലപ്പഴഞ്ഞി പുത്തന്‍വീട്ടില്‍ ലാല്‍ പ്രസാദ് (27) നിര്യാതനായി. ഭാര്യ: ആര്‍ഷ. മകള്‍: ശിവക (ആറ് മാസം). അച്ഛന്‍: തങ്കപ്പന്‍. അമ്മ: ലളിത. സഹോദരന്‍: പ്രതില്‍ കുമാര്‍. മരണാനന്തരച്ചടങ്ങ് വ്യാഴാഴ്ച രാവിലെ 10ന്.

Top