22 April Sunday

കമലമ്മ

Tuesday Jan 2, 2018

കല്ലറ > തച്ചോണം ബാബുവിലാസത്തില്‍ കമലമ്മ (80) നിര്യാതയായി. മക്കള്‍: ബാബു, മോഹന്‍, അനില്‍കുമാര്‍, കുശലകുമാരി. മരുമക്കള്‍: വനജ, ബിന്ദു, ലേഖ, പരേതനായ തുളസീദാസന്‍. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ ഒമ്പതിന്.

Top