19 April Thursday

എ തപസിമുത്തു

Tuesday Jan 2, 2018

പാറശാല > ആറയൂര്‍ വാണിയാന്‍കാല പെരിങ്ങോട്ട് മേക്കുംമുറിവീട് ടിഎസ് മന്ദിരത്തില്‍ പിഡബ്ള്യുഡി കോണ്‍ട്രാക്ടര്‍ എ തപസിമുത്തു (67) നിര്യാതനായി. ഭാര്യ: സ്വര്‍ണം. മക്കള്‍: ബിന്ദു, വിനു, സിന്ധു, സുരേഷ്. മരുമക്കള്‍: ആന്റണി, ധന്യ, രമ്യ. പ്രാര്‍ഥന വ്യാഴാഴ്ച രാവിലെ എട്ടിന്.

Top